മണ്ണ് ആവശ്യമില്ലാത്ത കൃഷി രീതിയാണ്‍ ഹൈഡ്രോപോണിക്.
ബക്കറ്റിനുള്ളിലെ വെള്ളം വെള്ളത്തില്‍ തന്നെ വച്ചിരിക്കുന്ന ചെറിയ ഇനം സബ്മെര്‍സിബിള്‍ പമ്പ് ഉപയോഗിച്ച് മുകളിലേക്ക് പമ്പ് ചെയ്യുന്നു. തിരികെ വെള്ളം ബക്കടിനുള്ളില്‍ തന്നെ വീഴുകയും ചെയ്യും. അതു തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും
No comments:
Post a Comment