Hydroponics - മണ്ണില്ലാത്ത കൃഷിയാണ്‍ ശരിക്കും ഹൈഡ്രോപോണിക്സ്. പൈപ്പിനുള്ളില്‍ വെള്ളമാണ്‍ . തൈ നേരെ നില്‍ക്കുക എന്നതിലേക്കായി ഇതില്‍ മണ്ണോ കല്ലോ അത്തരത്തില്‍ വെള്ളത്തില്‍ കലരാത്ത എന്തും ഒരു മാധ്യമമായി ഉപയോഗിക്കാം ഇതില്‍ ചെടികള്‍ക്കാവശ്യമായ പോഷകങ്ങള്‍ക്ക് ദ്രാവകരൂപത്തിലുള്ള് വളമാണ്‍ ഉപയോഗിക്കുന്നത്. അത് താഴെ വച്ചിരിക്കുന്ന ഡ്രമ്മില്‍ വെള്ളത്തില്‍ കലക്കി നിശ്ചിത ഇടവേളകളില്‍ ചെറിയ ഒരു പമ്പ് വഴി ഈ പൈപ്പിലൂടെ ഒഴുക്കിക്കൊണ്ടിരിക്കും ഈ വെള്ളം തിരികെ ആ ഡ്രമ്മില്‍ തന്നെ ചെന്നു വീഴുകയും ചെയ്യും.
No comments:
Post a Comment